¡Sorpréndeme!

ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി | Oneindia Malayalam

2018-11-08 191 Dailymotion

Australian cricket team announced their squad for T20 series against India
ഇന്ത്യയുമായി മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഓസ്‌ട്രേലിയ ആദ്യം കളിക്കുന്നത്. നവംബര്‍ 21നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു മുമ്പ് 17ന് ദക്ഷിണാഫ്രിക്കയുമായും ഒരു ടി20 ഓസീസ് കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു.
#AUSvIND